Synopsis
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ.Click here to visit our YouTube channel.
Episodes
-
172 ഇതല്ലേ ഭാഗ്യാവസ്ഥ ! ഇതല്ലേ അനുഗ്രഹിക്കപ്പെട്ട അവസ്ഥ ? This zoom meeting was conducted by NLCA Newzealand part 172
25/09/2023 Duration: 01h13minഇതല്ലേ ഭാഗ്യാവസ്ഥ ? എല്ലാവരും അബ്രാഹാമിന്റെ തൊഴുത്തിലുള്ള നാല്ക്കാലികളിലേക്ക് നോക്കുമ്പോൾ ആത്മീയൻ അബ്രാഹാമിന് ലഭിച്ച വെളിപ്പാടിലേക്കും ആ വെളിപ്പാടിൽ അവന്റെ തലമുറ ചേർന്ന് നിന്നതിലേക്കുമാണ് നോക്കുന്നത് , ഇതിനല്ലേ " ഭാഗ്യാവസ്ഥ " ! എന്ന് പറയുന്നത് ?
-
171 കുഷ്ഠരോഗിയുടെ ശുദ്ധികരണം ! This zoom meeting was conducted by NLCA Newzealand part 171
18/09/2023 Duration: 01h22minകുഷ്ഠരോഗിയുടെ ശുദ്ധികരണവും ; അതുപോലെ തന്നെ പാപ രോഗത്തിൽ നിന്നുമുള്ള ശുദ്ധികരണത്തെക്കുറിച്ചും ഈ മെസ്സേജിൽ പറയുന്നു.
-
170 മലകയറുന്ന കത്തന്മാർ ! This zoom meeting was conducted by NLCA Newzealand part 170
11/09/2023 Duration: 01h22minഉപദേശത്തിന്റെ, വേർപാടിന്റെ മതിലുകൾ ഇല്ലാത്ത നാമധേയ ക്രൈസ്തവ പുരോഹിതർ വിശ്വാസി സമൂഹത്തിന്റെ മുൻപിൽ അപഹാസ്യരാകുന്ന കാലം !
-
169. പാതാളത്തിൽ ഇറങ്ങിയൻ തിരിച്ച് വരുമോ ? This zoom meeting was conducted by NLCA Newzealand part 169
04/09/2023 Duration: 01h15minഒരു സത്യക്രിസ്ത്യാനിക്ക് ഓണാഘോഷം ഉണ്ടോ ? അതു പോലെ സമകാലിക ആത്മീക സംഭവങ്ങളെ വിശകലനം ചെയ്തു കൊണ്ടുള്ള പ്രസംഗം .
-
168. ദെലീല , ചതിക്കും പ്രയരെ ! This zoom meeting was conducted by NLCA Newzealand part 168
28/08/2023 Duration: 01h12minസോരക് താഴ്വര ശിംശോൻ എന്ന അഭിഷിക്തന്റെ തകർച്ചയുടെ താഴ്വവരയായിത്തീർന്നു. അതെ ദെലീല ചതിക്കും ! ; എത്ര പറഞ്ഞാലും മനസ്സിലാകാത്തവരും ഉണ്ട് അവർ ദെലീലയുടെ മടിയിൽ തല വയ്ക്കും, പിന്നെ....
-
167 മതിൽ പൊളിക്കുന്നവനെ പാമ്പുകടിക്കും This zoom meeting was conducted by NLCA Newzealand part 167
20/08/2023 Duration: 48minമതിൽ പൊളിക്കുന്നനെ പാമ്പുകടിക്കും എന്നെഴുതിയിരിക്കുന്നു , പുതിയ നിയമ സഭയോടുള്ള ബന്ധത്തിൽ വിശുദ്ധിയുടെയും വേർപാടിന്റെയും മതിലുകളെ പൊളിക്കുന്നവനെ ......
-
166 ആദ്യം ഹൃദയം ..... പിന്നെ മതിലും പണിയണം This zoom meeting was conducted by NLCA Newzealand part 166
14/08/2023 Duration: 01h14minസമാഗന കൂടാരത്തിൽ ആദ്യം പെട്ടകം (Ark ) പണിയണം പിന്നെ ബാക്കി പണികൾ , പ്രവാസത്തിൽ കിടന്ന ജനം മടങ്ങിവന്ന് ആദ്യം ആലയം പണിതു പിന്നീട് മതിലും പണിതു , ഇതിന്റെ എല്ലാം അർത്ഥങ്ങളും ആഴങ്ങളും ഗ്രഹിക്കണം .
-
165 യെരുശലേമിന്റെ മതിൽ തകർത്തതാര് ? This zoom meeting was conducted by NLCA Newzealand part 165
07/08/2023 Duration: 01h27minദൈവീക സംരക്ഷണയിൽ ആയിരുന്ന യിസ്രായേലിനെ ദൈവം ഓർമ്മിപ്പിച്ചിരുന്നത് , സദൃശ്യവാക്യങ്ങൾ 7:2 നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊൾക. പക്ഷെ അവർ കാത്തില്ല; അക്കാരണത്താൽ മതിൽ തകർന്നു ശത്രു അകത്ത് കയറി .
-
164 അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങിയാൽ .......!! Saji Varghese Bengaluru, This zoom meeting was conducted by New life Christian Assembly Newzealand part 164
31/07/2023 Duration: 01h12minവ്യാജ സുവിശേഷങ്ങളിൽ കുടുങ്ങി തങ്ങളുടെ സ്വന്ത സ്ഥിരതയിൽ നിന്ന് അനേകർ വീണു കൊണ്ടിരിക്കുന്ന ഈ കാലത്ത് തിരിച്ചറിവുകൾക്കായി സമർപ്പിക്കുന്നു.
-
163 നിങ്ങൾ നെഹമ്യാവിനെപ്പോലെ ഉണർത്തപ്പെട്ടവനോ ? This zoom meeting was conducted by New life Christian Assembly New zealand part 163
26/07/2023 Duration: 55min#PrShiju Mani New Zealand
-
162 അങ്കം പൊരുതുന്നവർ സകലത്തിലും വർജ്ജനം ആചരിക്കണമോ ? This zoom meeting was conducted by New life Christian Assembly Newzealand part 162
17/07/2023 Duration: 01h15minക്രിസ്തീയ ജീവിതത്തിൽ യാതൊന്നും വർജ്ജിക്കണ്ടിയത് ജ എന്ന പഠിപ്പിക്കലിന് എതിരാണ് ഈ പ്രസംഗം
-
161 ഇടിവുകൾ നികത്തുന്നവർ This zoom meeting was conducted by NLAC New Zealand Part 161
10/07/2023 Duration: 01h04minയെരുശലേമിന്റെ 12 വാതിലുകളിൽ പ്രധാനപ്പെട്ട വാതിലാണ് Old Gate അഥവ പഴയ വാതിൽ , ക്രിസ്തീയ ജീവിതത്തിൽ ഇതിന്റെ പ്രത്യേകത എന്തെന്നും ; ഈ വാതിലിന്റെ അറ്റകുറ്റം തീർത്തത് ആരാരെല്ലാമാണ് എന്ന വിഷയമാണ് ഇവിടെ പ്രതിപാദിക്കുന്നത്
-
160 ആട്ടിൻവാതിൽ എന്തെന്ന് അറിയാത്ത മീൻപിടുത്തക്കാർ ! This zoom meeting was conducted by New life Christian Assembly Newzealand part 160
02/07/2023 Duration: 01h26minയെരുശലേമിന്റെ മതിലുകളുടെ പഠനം വളരെ ഗഹനമാണ് , ആട്ടിൻ വാതിൽ യേശുക്രിസ്തുവിനെ കാണിക്കുന്നു എന്നൽ മീൻ വാതിൽ കർത്താവിന്റെ വേലക്കാരെ കാണിക്കുന്നു
-
159 യഹോവ ഉദ്ധരിക്കുന്നവൻ This zoom meeting was conducted by NLCA Newzealand part 159
26/06/2023 Duration: 01h12minതകർന്ന് കിടക്കുന്ന യെരുശലേമിന്റെ മതിലുകളെ കണ്ട് സങ്കടപ്പെടുന്ന നെഹമ്യാവിനെ ധൈര്യപ്പെടുത്തുന്ന യാഹാം ദൈവം !
-
158 ക്രിസ്തീയ ജീവിതം ഇൻക്യൂബേറ്ററിലോ ? This zoom meeting was conducted by TPC prayer room New Zealand Part 158
19/06/2023 Duration: 01h14minക്രിസ്തിയ ജീവിതത്തിലെ പണികളെക്കുറിച്ചാണ് ഈ പ്രസംഗത്തിൽ പ്രതിപാദിക്കുന്നത് , പണിയപ്പെട്ട കൂടാരങ്ങളിൽ തേജസ്സ് ഇറങ്ങും !
-
157 നിലപാടുകളുടെ രാജകുമാരൻ " മോശ " This zoom meeting was conducted by TPC prayer room New Zealand Part 157
12/06/2023 Duration: 01h13minഎബ്രായർ 11:24 വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു. 11:25 പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും 11:26 മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു. ഇതാണ് മോശ
-
156 നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സ് വിചാരിച്ചാൽ ...... ഈ അടിപ്പു പണികളൊന്നും സാരമില്ല ! This zoom meeting was conducted by TPC prayer room New Zealand Part 156
05/06/2023 Duration: 01h26minസമാഗമന കൂടാരവുമായി ബന്ധപെട്ട് പഠനം 3 വർഷം പൂർത്തിയായ ഈ സമയത്ത് പ്രാർത്ഥനയിൽ സഹകരിച്ച എല്ലാവർക്കും നന്ദി
-
155 നിങ്ങളെ സംബന്ധിച്ചു പരമാർത്ഥമായി കരുതുവാൻ തുല്യചിത്തനായി എനിക്കു മറ്റാരുമില്ല. This zoom meeting was conducted by TPC prayer room New Zealand Part 155
29/05/2023 Duration: 01h09minകർത്താവിന്റെ വേലക്കാർ പണിയപ്പെട്ടവർ ആയിരിക്കണം ! അത്തരത്തിൽ ഒരുവനാണ് തിമൊഥെയൊസ്
-
154 എല്ലാവരും പാസ്റ്ററുമാരോ ; എല്ലാ ശുശ്രൂകരും ആത്മാക്കളെ നേടുന്നവരോ ? This zoom meeting was conducted by TPC prayer room New Zealand Part 154
22/05/2023 Duration: 01h17minആത്മീയ ശുശ്രൂഷയ്ക്ക് വിളിക്കപ്പെട്ടവർ എല്ലാവരും പാസ്റ്ററുമാര് ആണെന്ന ചിന്ത അനേകരേ ഭരിക്കുന്നുണ്ട് , അതിനുള്ള മറുപടികളാണ് ഈ മെസ്സേജുകളിലൂടെ പറയുന്നത്
-
153 അതു എനിക്കു അത്യന്തം വ്യസനമായതുകൊണ്ടു ഞാൻ തോബീയാവിന്റെ വീട്ടുസാമാനമൊക്കെയും അറയിൽനിന്നു പുറത്തു എറിഞ്ഞുകളഞ്ഞു. This zoom meeting was conducted by TPC prayer room New Zealand Part 153
15/05/2023 Duration: 01h19minനെഹെമ്യാവിന്റെ പുസ്തകത്തിലെ വളരെ ഗൗരവമായ ഭാഗമാണ് 13 അദ്ധ്യായം 4 മുതൽ 8 വരെ ഉള്ള വേദ ഭാഗങ്ങൾ, ഈ തലമുറയിലെ വിശുദ്ധന്മാർ അതിന്റെ ആഴം ഗ്രഹിക്കണം ....