Sbs Malayalam -
What are the unwritten rules in the Australian workplace? - ഓഫീസ് ഡെസ്‌കില്‍ വച്ച് ഭക്ഷണം കഴിക്കാമോ? ഓസ്‌ട്രേലിയന്‍ തൊഴില്‍സ്ഥലങ്ങളിലെ പെരുമാറ്റരീതികള്‍ എങ്ങനെ അറിയാം...
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:11:35
- More information
Informações:
Synopsis
In Australia, workplace codes of conduct differ from company to company, but some standard unwritten rules are generally followed in most businesses and industries. There are also a few unspoken rules in the Australian workplace that can evolve into a set of social norms. Here is how to navigate and familiarise yourself with these unwritten rules when starting a new job. - ഓസ്‌ട്രേലിയിലേക്ക് കുടിയേറിയെത്തുന്നവര്‍ക്ക് ഇവിടെ ജോലി കിട്ടിക്കഴിഞ്ഞാല്‍ ഉണ്ടാകുന്ന ആദ്യ സംശയങ്ങളിലൊന്നാണ് ജോലി സ്ഥലത്ത് എങ്ങനെ പെരുമാറണം എന്നത്. ജോലിസ്ഥലത്ത് എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്ന് എങ്ങനെ മനസിലാക്കാം? ഇക്കാര്യമാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ പരിശോധിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...