Synopsis
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ.Click here to visit our YouTube channel.
Episodes
-
56 ഒരു ജഡവും ദൈവസന്നിധിയിൽ പ്രശംസിക്കാൻ ......... This zoom meeting was conducted by NLCA Newzealand part 256
19/05/2025 Duration: 01h01min1 കൊരിന്ത്യർ 1:30 നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്കു ദൈവത്തിങ്കൽനിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.
-
255 മണവാള / മണവാട്ടി നീ ഇത് അറിയാതിരിക്കരുത് This zoom meeting was conducted by NLCA Newzealand part 255
14/05/2025 Duration: 01h03minറോമർ 13:14 കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.
-
254 ക്രിസ്തീയ പ്രത്യാശയിൽ നിലനിൽക്കാ This zoom meeting was conducted by NLCA Newzealand part 254
14/05/2025 Duration: 59min1 തെസ്സലൊനീക്യർ 4:16 കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
-
253 പാപത്തോടുള്ള ബന്ധത്തിൽ ദൈവം ക്ഷമിച്ചോ അതോ ശിക്ഷിച്ചോ ? This zoom meeting was conducted by NLCA Newzealand part 253
28/04/2025 Duration: 01h21min1 പത്രൊസ് 3:18 ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.
-
252 നസ്രാണികളെ നിങ്ങൾ ഇതു അറിയണം This zoom meeting was conducted by NLCA Newzealand part 252
21/04/2025 Duration: 01h21minസത്യക്രിസ്ത്യാനികളെ നിങ്ങൾ ഇത് അറിയാതെ ഇരിക്കരുത് Saji Varghese Bengaluru
-
251 നിങ്ങളിത് അറിയണം സോദരരെ, കൊടുത്ത വില This zoom meeting was conducted by NLCA Newzealand part 251
14/04/2025 Duration: 40minരക്ഷയുടെ അടിസ്ഥാന തത്ത്വങ്ങളും കൊടുത്ത വിലയുടെ ആഴവും തിരിച്ചറിയുവാൻ സഹായിക്കുന്ന മെസ്സേജ്
-
250 പാപം ക്ഷമിച്ചുവോ അതോ പാപത്തെ ശിക്ഷിച്ചുവോ ? This zoom meeting was conducted by NLCA Newzealand part 250
08/04/2025 Duration: 01h30minരക്ഷയുടെ അടിസ്ഥാന തത്ത്വങ്ങളും കൊടുത്ത വിലയുടെ ആഴവും തിരിച്ചറിയുവാൻ സഹായിക്കുന്ന മെസ്സേജ്
-
249 തേജസ്സ്ക്കരണത്തിനായി വിളിക്കപ്പെട്ടവർ ! This zoom meeting was conducted by NLCA Newzealand part 249
02/04/2025 Duration: 53min1 യോഹന്നാൻ 3:2 പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.
-
248 മരണഭീതി ഒഴിഞ്ഞവർ ? This zoom meeting was conducted by NLCA Newzealand part 248
25/03/2025 Duration: 01h22minവീണ്ടും ജനിച്ച ഒരുവനു മാത്രമേ മരണഭീതിയിൽ നിന്നും വിടുതൽ ഉള്ളൂ
-
247 സ്തേഫാനോസിൻ്റെ പേരിൽ ചൊല്ലിയ ഒപ്പീസ് ! This zoom meeting was conducted by NLCA Newzealand part 247
18/03/2025 Duration: 01h24minക്രൈസ്തവരുടെ ആത്മഹത്യയെക്കുറിച്ചും മരണാനന്തര ശുശ്രൂഷകളെക്കുറിച്ചും പ്രതിപാദിക്കുന്ന മെസ്സേജ്
-
246 കാലങ്ങളായി വഞ്ചിക്കപ്പെട്ട ക്രൈസ്തവർ ! This zoom meeting was conducted by NLCA Newzealand part 246
10/03/2025 Duration: 52minബഹുമാനപ്പെട്ട ഓർത്തഡോക്സ് പുരോഹിതൻ്റെ ബുദ്ധിയുപദേശത്തിനു മറുപടിയെന്നവണ്ണം പറഞ്ഞ മെസ്സേജിൻ്റെ രണ്ടാംഭാഗം
-
245 ഇതൊരു ഊതി വീർപ്പിച്ച ബലൂണാണച്ചോ ! This zoom meeting was conducted by NLCA Newzealand part 245
05/03/2025 Duration: 50minബഹുമാനപ്പെട്ട ഓർത്തഡോക്സ് പുരോഹിതൻ്റെ ബുദ്ധിയുപദേശത്തിനു മറുപടിയെന്നവണ്ണം പറഞ്ഞ മെസ്സേജിൻ്റെ ആദ്യഭാഗം
-
244 കാന്തൻ്റെ കാൽച്ചുവടുകൾ പിൻതുടരുന്ന കാന്ത ! This zoom meeting was conducted by NLCA Newzealand part 244
18/02/2025 Duration: 01h03minചില ചോദ്യങ്ങൾക്കുള്ള മറുപടി എന്നവണ്ണം സംസാരിച്ച കാര്യങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്
-
243 രക്തം അടയാളം ഉള്ള ആരാധനക്കാരൻ ! This zoom meeting was conducted by NLCA Newzealand part 243
10/02/2025 Duration: 01h09minബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ മുപ്പത്തൊന്നാം ഭാഗം.
-
242 സമർപ്പിതൻ്റെ ആരാധന This zoom meeting was conducted by NLCA Newzealand part 242
04/02/2025 Duration: 55minബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ മുപ്പതാം ഭാഗം.
-
241 പാട്ടു പാടുന്നതോ പെന്തക്കൊസ്ത് ആരാധന ? This zoom meeting was conducted by NLCA Newzealand part 241
04/02/2025 Duration: 01h13minബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ ഇരുപത്തിയൊൻപതാം ഭാഗം.
-
240 ഇതോ പെന്തക്കൊസ്ത് ആരാധന ? This zoom meeting was conducted by NLCA Newzealand part 240
20/01/2025 Duration: 01h20minബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ ഇരുപത്തിയെട്ടാം ഭാഗം.
-
239 നിങ്ങൾ എന്തുകൊണ്ട് യേശുക്രിസ്തുവിനെ ആരാധിക്കുന്നു ? This zoom meeting was conducted by NLCA Newzealand part 239
13/01/2025 Duration: 01h07minബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ ഇരുപത്തിയെഴാം ഭാഗം.
-
238 പെന്തക്കൊസ്തുകാരെ നിങ്ങളുടെ ദൈവമാരാണ് ? This zoom meeting was conducted by NLCA Newzealand part 238
06/01/2025 Duration: 01h11minബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ ഇരുപത്താറാം ഭാഗം.
-
237 വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ? This zoom meeting was conducted by NLCA Newzealand part 237
31/12/2024 Duration: 57minഅപ്പൊസ്തല പ്രവൃത്തി 2 : 39 - വാക്യം പലർക്കും വിശേഷിച്ച് എപ്പിസ്ക്കോപ്പൽ സമൂഹത്തിൽ ഉള്ളവർക്ക് മനസ്സിലായിട്ടില്ല , അതിൻ്റെ ശരിയായ ഉത്തരം കണ്ടെത്തുന്നു