Sbs Malayalam -

ഓസ്‌ട്രേലിയയിൽ 8,400 'അധിക മരണങ്ങൾ'; കൊവിഡ് മൂലം മരണനിരക്ക് വർഷങ്ങളോളം ഉയർന്നുനിൽക്കുമെന്ന് പഠനം

Informações:

Synopsis

ഓസ്‌ട്രേലിയയിൽ വർഷങ്ങളോളം മരണനിരക്ക് ഉയർന്ന് നിൽക്കുമെന്ന് പുതിയ പഠനം. കൊവിഡ് മൂലമുള്ള 'അധിക മരണങ്ങൾ' ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.