Sbs Malayalam -

  • Author: Vários
  • Narrator: Vários
  • Publisher: Podcast
  • Duration: 63:38:48
  • More information

Informações:

Synopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodes

  • NSW വെള്ളപ്പൊക്കത്തിൽ മരണം നാലായി;വിമാന-ട്രെയിൻ സർവീസുകളും തടസ്സപ്പെട്ടു

    23/05/2025 Duration: 03min

    2025 മേയ് 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ബാങ്കിംഗ് പലിശ കുറച്ചത് എങ്ങനെ നേട്ടമാക്കാം; ഓസ്ട്രേലിയയിൽ ഹോം ലോണുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

    23/05/2025 Duration: 16min

    ഓസ്ട്രേലിയൻ റിസർവ് ബാങ്ക് പലിശ കുറച്ചതോടെയുണ്ടായ സാഹചര്യങ്ങൾ എങ്ങനെ അനുകൂലമാക്കാമെന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മെൽബണിലെ സെഞ്ച്വറി ഹോം ലോൺസിൽ മോർട്ടേഗേജ് ബ്രോക്കറായ സാനിച്ചൻ ജോസഫ് വിശദീകരിക്കുന്നത് കേൾക്കാം.

  • NSWലെ പ്രളയക്കെടുതിയിൽ രണ്ട് മരണം, രണ്ട് പേരെ കാണാനില്ല; പതിനായിരങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

    22/05/2025 Duration: 04min

    2025 മേയ് 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • കുടിയേറാന്‍ ഫാമിലി വിസ; കഴിക്കാന്‍ ചക്കയും നേന്ത്രപ്പഴവും: 'മലയാളികളുടെ സ്വന്തം' ഡാര്‍വിനില്‍ നിന്നുള്ള SBS സ്‌പെഷ്യല്‍ പ്രക്ഷേപണം

    22/05/2025 Duration: 54min

    ഓസ്‌ട്രേലിയയിലെ ഏറ്റവും പുതിയ, ഏറ്റവും ചെറിയ തലസ്ഥാന നഗരമാണ് ഡാര്‍വിന്‍. കേരളത്തിലേതിന് സമാനമായ കാലാവസ്ഥയും, സസ്യജാലങ്ങളുമെല്ലാമുള്ള ഡാര്‍വിന്‍, മലയാളികള്‍ക്ക് ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തിന് പല വഴികളും തുറക്കുന്നുമുണ്ട്. SBS റേഡിയോയുടെ 50ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡാര്‍വിനില്‍ നിന്ന് എസ് ബി എസ് മലയാളം നടത്തിയ പ്രത്യേക റേഡിയോ ഷോയുടെ പൂര്‍ണരൂപം ഇവിടെ കേള്‍ക്കാം. നോര്‍തേണ്‍ ടെറിട്ടറി മള്‍ട്ടികള്‍ച്ചറല്‍ അഫയേഴ്‌സ് മന്ത്രി ജിന്‍സന്‍ ചാള്‍സും, 53 വര്‍ഷമായി ഡാര്‍വിനില്‍ ജീവിക്കുന്ന സെബാസ്റ്റ്യന്‍ കാട്ടമ്പള്ളിലും ഉള്‍പ്പെടെയുള്ള ഡാര്‍വിന്‍ മലയാളികള്‍ പങ്കെടുത്ത ഷോയാണ് ഇത്.

  • Westpacൽ പിരിച്ചുവിടൽ ഭീഷണി; 1500ഓളം പേർക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോർട്ട്

    21/05/2025 Duration: 04min

    2025 മേയ് 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • NSWൽ ആയിരങ്ങൾ ഒറ്റപ്പെട്ടു, റോഡുകൾ വെള്ളത്തിൽ: രക്ഷാപ്രവർത്തനം തുടരുന്നു

    21/05/2025 Duration: 02min

    ന്യൂ സൗത്ത് വെയിൽസിൻറെ കിഴക്കൻ തീര മേഖലകളിൽ ശക്തമായ മഴയും കാറ്റും വെള്ളപ്പൊക്കവും തുടരുന്നു. കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് പലിയിടത്തും രേഖപ്പെടുത്തിയിരിക്കുന്നത്.

  • ഓസ്‌ട്രേലിയയില്‍ ബാങ്കിംഗ് പലിശ നിരക്ക് കുറച്ചു; രണ്ടു വര്‍ഷത്തിനു ശേഷം ആദ്യമായി 4 ശതമാനത്തില്‍ താഴേക്ക്...

    20/05/2025 Duration: 03min

    2025 മേയ് 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ലിബറല്‍ - നാഷണല്‍ സഖ്യം പിളര്‍ന്നു; തല്‍ക്കാലം സഖ്യം തുടരാനില്ലെന്ന് നാഷണല്‍സ് പാര്‍ട്ടി

    20/05/2025 Duration: 03min

    ഫെഡറല്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ ലിബറല്‍-നാഷണല്‍സ് പ്രതിപക്ഷ സഖ്യത്തില്‍ പിളര്‍പ്പ്. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • RBA പലിശ നിരക്ക് തീരുമാനം നാളെ; 0.25% കുറയ്ക്കുമെന്ന് പ്രവചനങ്ങൾ

    19/05/2025 Duration: 03min

    2025 മേയ് 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • "99.7% ഓസ്‌ട്രേലിയക്കാര്‍ക്കും കവറേജ് എന്ന ടെല്‍സ്ട്രയുടെ അവകാശവാദം വ്യാജം": പരാതിയുമായി വൊഡാഫോണ്‍

    19/05/2025 Duration: 03min

    നെറ്റ് വർക്ക് കവറേജുമായി ബന്ധപ്പെട്ട ടെൽസ്ട്രയുടെ അവകാശവാദങ്ങൾ തെറ്റാണെന്ന് മറ്റൊരു ടെലികോം കമ്പനിയായ വോഡഫോൺ രംഗത്തെത്തി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിൻറെ പേരിൽ ACCC അന്വേഷണം നടത്തണമെന്നും വോഡഫോൺ ആവശ്യപ്പെട്ടിട്ടുണ്ട്.

  • പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ കാൻസറായി മാറുമോ? ഈ ലക്ഷണങ്ങൾ പുരുഷൻമാർ അവഗണിക്കരുത്

    19/05/2025 Duration: 15min

    പ്രായം അൻപതിനോടടുക്കുമ്പോൾ ഓസ്ട്രേലിയയിലെ ഭൂരിഭാഗം പുരുഷൻമാരെയും പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രൊസ്റ്റേറ്റ് ഗ്രന്ഥിക്കുണ്ടാകുന്ന വീക്കം പുരുഷൻമാരിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ പറ്റിയും, രോഗാവസ്ഥ എങ്ങനെ തിരിച്ചറിയാമെന്നും കാൻബറയിലെ ഒക്കർ ഹെൽത്തിൽ GPയായി പ്രവർത്തിക്കുന്ന ഡോ. എബ്രഹാം തോമസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഓസ്ട്രേലിയയിലെ 34% വീടുകളുടെയും വില മില്യൺ കടന്നു; യുവാക്കൾക്ക് താങ്ങാനാകുന്നില്ലെന്ന് റിപ്പോർട്ട്: ഓസ്‌ട്രേലിയ പോയവാരം...

    18/05/2025 Duration: 07min

    ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

  • ഓസ്ട്രേലിയയിൽ വേതന വർദ്ധനവിന് സർക്കാർ ശുപാർശ; തീരുമാനം അടുത്ത മാസം

    16/05/2025 Duration: 04min

    2025 മേയ് 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്‌ട്രേലിയക്കാർക്കിടയിൽ ഒട്ടകപ്പാലിന് പ്രിയമേറുന്നു; അതിന്റെ ഗുണങ്ങളറിയാം...

    16/05/2025 Duration: 06min

    ഒട്ടകപാലിന്റെ ഔഷധഗുണങ്ങൾ അടുത്തിടെ നടന്ന ചില പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്.എന്നാൽ ആയിരകണക്കിന് വർഷങ്ങളായി ആഫിക്കൻ-പശ്ചിമേഷ്യൻ സമൂഹങ്ങളിൽ ഇത് വ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ട്.

  • ഗ്രീന്‍സ് പാര്‍ട്ടിക്കും വനിതാ നേതാവ്; സെനറ്റര്‍ ലാരിസ വോട്ടേഴ്‌സിനെ നേതാവായി തെരഞ്ഞെടുത്തു

    15/05/2025 Duration: 04min

    2025 മേയ് 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • How to enjoy Australia’s wilderness areas responsibly - ഓസ്‌ട്രേലിയൻ യാത്രകൾ ഇഷ്ടപ്പെടുന്നവരാണോ? അറിഞ്ഞിരിക്കാം ചില പ്രകൃതി സംരക്ഷണ വഴികൾ

    15/05/2025 Duration: 10min

    Australia’s beautiful landscape is home to a stunning array of native plants and wildlife, and if you’re heading out to explore, it’s important to be a careful and respectful visitor. - ഓസ്‌ട്രേലിയയുടെ മനോഹരമായ ഭൂപ്രകൃതി അതിശയിപ്പിക്കുന്ന നിരവധി തദ്ദേശീയ സസ്യങ്ങളുടെയും വന്യജീവികളുടെയും ആവാസ കേന്ദ്രമാണ്, നിങ്ങൾ യാത്രകൾ ചെയ്യാൻ പോകുകയാണെങ്കിൽ, ശ്രദ്ധയും ആദരവും ഉള്ള ഒരു സന്ദർശകനാകേണ്ടത് പ്രധാനമാണ്.

  • ഓസ്‌ട്രേലിയക്കാരുടെ വേതന നിരക്ക് പ്രതീക്ഷിച്ചതിനെക്കാളും ഉയര്‍ന്നതായി റിപ്പോര്‍ട്ട്; കൂടുതല്‍ വര്‍ദ്ധനവ് സര്‍ക്കാര്‍ ജോലികളില്‍

    14/05/2025 Duration: 04min

    2025 മേയ് 14ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • നിങ്ങളുടെ മനസിലെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഒരു മെന്റലിസ്റ്റിന് കഴിയുമോ? മെന്റലിസ്റ്റ് ആദി പറയുന്നു...

    14/05/2025 Duration: 16min

    സിഡ്‌നിയിലെ ജീവകാരുണ്യ സംഘടനയായ ഓസിന്‍ഡ് കെയറിന്റെ 30ാം വാര്‍ഷികത്തില്‍ പരിപാടി അവതരിപ്പിക്കാനായി ഓസ്ട്രേലിയയിലേക്ക് എത്തുകയാണ് പ്രശസ്ത മെന്റലിസ്റ്റ് ആദി. മെന്റലിസം എന്താണെന്നും ആ കലാരൂപത്തെ എങ്ങനെ നോക്കി കാണണമെന്നും ആദി വിശദീകരിക്കുന്നത് നമുക്ക് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • സൂസൻ ലെ ലിബറൽ പാർട്ടി നേതാവ്; ഒരു വനിത പാർട്ടി നേതാവാകുന്നത് ആദ്യം

    13/05/2025 Duration: 03min

    2025 മേയ് 13ലെ ഓസ്‌ട്രേിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • കുടിയേറ്റ സ്ത്രീകളിലെ പ്രസവാനന്തര പ്രശ്‌നങ്ങള്‍: അമ്മയാകുന്നവരും, കുടുംബാംഗങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...

    13/05/2025 Duration: 18min

    ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുന്ന സ്ത്രീകളിൽ പലർക്കും പ്രസവത്തിന് ശേഷം 'എല്ലാം ഒറ്റയ്ക്ക്' ചെയ്യേണ്ടി വരുന്ന സാഹചര്യമുണ്ട്. പ്രസവാനന്തരം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും അവർക്ക് ലഭിക്കേണ്ട പരിഗണനകളെ കുറിച്ചും സിഡ്നിയിൽ ഗൈനക്കോളജിസ്റ്റും, IVF സ്പെഷ്യലിസ്റ്റുമായ പ്രീയ ശിവദാസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

page 1 from 26