Sbs Malayalam -
ജീവിതച്ചെലവ് കുറയ്ക്കാൻ ഷോപ്പിംഗ് ഓൺലൈനായി മാറ്റിയവരുണ്ടോ? നേട്ടങ്ങളേറെയെന്ന് നിരവധി മലയാളികൾ
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:10:59
- More information
Informações:
Synopsis
ഓസ്‌ട്രേലിയയിൽ ജീവിതച്ചെലവ് കുത്തനെ ഉയർന്നതിന് പിന്നാലെ അമിത സമ്മർദ്ദം നേരിടുന്ന ഒട്ടേറെപ്പേരാണുള്ളത്. ചെലവുകുറവിൽ ഷോപ്പിംഗ് നടത്തുന്നതിനായി നിരവധിപ്പേർ ഓൺലൈൻ ഷോപ്പിംഗിലേക്ക് മാറുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിൽ ഓൺലൈൻ ഷോപ്പിംഗിലേക്ക് മാറിയ ചില മലായളികളുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...