Sbs Malayalam -

വർക്ക് ഫ്രം ഹോം അവകാശമാണോ?; ഓസ്ട്രേലിയയിൽ 'ഫ്ലക്സിബിൾ വർക്ക് അറേഞ്ച്മെൻറ്' ആർക്കൊക്കെ ആവശ്യപ്പെടാം

Informações:

Synopsis

ഓസ്ട്രേലിയൻ തൊഴിലിടങ്ങളിൽ വർക്ക് ഫ്രം ഹോമടക്കമുള്ള ഫ്ലക്സിബിൾ വർക്ക് അറേഞ്ച്മെൻറിന് ആർക്കൊക്കെ അവകാശമുണ്ടെന്നും, എങ്ങനെയാണ് ഇതിനായി അപേക്ഷിക്കേണ്ടതെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...