Sbs Malayalam -

ലോകമാകെ കമ്പ്യൂട്ടറുകൾ സ്തംഭിച്ച ക്രൗഡ്സ്ട്രൈക്ക് അപ്‌ഡേറ്റ്: സ്ഥാപനങ്ങൾ പഴയരീതിയിൽ പ്രവർത്തിക്കാൻ സമയമെടുക്കുന്നത് എന്തുകൊണ്ട്?

Informações:

Synopsis

കഴിഞ്ഞ വെള്ളിയാഴ്ച ലോകമെമ്പാടും കമ്പ്യൂട്ടറുകളെ നിശ്ചലമാക്കിയ സാങ്കേതിക തകരാറിന്റെ കാരണമെന്താണ്?. ഒട്ടേറെ കമ്പനികൾക്ക് പഴയ രീതിയിൽ പ്രവർത്തനക്ഷമമാകാൻ സമയമെടുക്കുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. സിഡ്‌നിയിൽ കൊക്കോ കോള കമ്പനിയിൽ സൈബർ സുരക്ഷാ ആർക്കിടെക്ച്ചറൽ ലീഡായ നിമേഷ് മോഹൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.