Sbs Malayalam -
ഓസ്‌ട്രേലിയയിൽ വീണ്ടും ഇന്ത്യൻ വംശജരുടെ മുങ്ങി മരണം; മരിച്ചത് രണ്ട് രാജ്യാന്തര വിദ്യാർത്ഥികൾ
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:05:49
- More information
Informações:
Synopsis
ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിൽ പഠിക്കാനെത്തിയ രണ്ട് രാജ്യാന്തര വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വടക്കൻ ക്വീൻസ്ലാന്റിലെ കെയ്ൻസിലുള്ള മില്ലാ മില്ലാ വെള്ളച്ചാട്ടത്തിലാണ് രണ്ടു പേർ മുങ്ങി മരിച്ചത്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.