Sbs Malayalam -

പ്രായപൂര്‍ത്തിയായവര്‍ക്ക്‌ ഓട്ടിസം വരുമോ? ഓട്ടിസത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍...

Informações:

Synopsis

ഓട്ടിസം എന്ന അവസ്ഥയെക്കുറിച്ച് മലയാളി സമൂഹത്തിനിടയില്‍ ഒട്ടേറെ തെറ്റിദ്ധാരണകളുണ്ട്. എന്തൊക്കെയാണ് ഓട്ടിസത്തിന്റെ ലക്ഷണങ്ങളെന്നും, എപ്പോഴാണ് ഇത് പരിശോധിക്കേണ്ടതെന്നുമെല്ലാം പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം ഇവിടെ. ബ്രിസ്‌ബൈനില്‍ ചൈല്‍ഡ് സൈക്യാട്രിസ്റ്റായ ഡോ. അരുണ്‍ പിള്ളയുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...