Sbs Malayalam -
ഓട്ടിസം സ്ഥിരീകരിക്കുന്നവർക്ക് ഓസ്ട്രേലിയയിൽ എന്തൊക്കെ സഹായങ്ങൾ ലഭിക്കും? വിശദമായി അറിയാം...
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:16:01
- More information
Informações:
Synopsis
എന്താണ് ഓട്ടിസമെന്നും, അത് എങ്ങനെ തിരിച്ചറിയാമെന്നുമെല്ലാം മുൻ എപ്പിസോഡുകളിൽ നമ്മള്‍ പരിശോധിച്ചിരുന്നു. ഒരു കുട്ടിക്കോ, അല്ലെങ്കിൽ മുതിര്‍ന്നവർക്കോ ഓട്ടിസം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഓസ്‌ട്രേലിയയില്‍ ഏതെല്ലാം തരത്തിലുള്ള സഹായങ്ങളും, തെറാപ്പികളുമാണ് ലഭ്യമാകുന്നത് എന്നറിയാമോ? അക്കാര്യം കൂടി ഈ അഭിമുഖ പരമ്പരയുടെ മൂന്നാം ഭാഗത്തില്‍ നമ്മള്‍ പരിശോധിക്കുകയാണ്. ബ്രിസ്‌ബൈനില്‍ ചൈല്‍ഡ് സൈക്യാട്രിസ്റ്റായ ഡോ. അരുണ്‍ പിള്ളയുമായി ദീജു ശിവദാസ് നടത്തിയ അഭിമുഖത്തിന്റെ മൂന്നാം ഭാഗം.