Sbs Malayalam -
'ജീവനാശം വരെ ഉണ്ടാകാം': 50 വര്‍ഷത്തിനു ശേഷം ബ്രിസ്‌ബൈന്‍ നഗരം സൈക്ലോണ്‍ ഭീഷണിയില്‍
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:05:31
- More information
Informações:
Synopsis
25 ലക്ഷത്തിലേറെ പേര്‍ ജീവിക്കുന്ന ബ്രിസ്‌ബൈന്‍ നഗരത്തില്‍ അര നൂറ്റാണ്ടിന് ശേഷം ആദ്യമായി സൈക്ലോണ്‍ നാശം വിതയ്ക്കാമെന്ന് മുന്നറിയിപ്പ്. ഉഷ്ണമേഖലാ ചക്രവാതമായ ആല്‍ഫ്രഡ് വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ച പുലര്‍ച്ചെയോ ബ്രിസ്‌ബൈന്‍ നഗരത്തില്‍ വീശുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...