Sbs Malayalam -
'സ്വദേശി' നയവുമായി ഓസ്‌ട്രേലിയ; നഷ്ടത്തില്‍ സൂപ്പറാന്വേഷന്‍: അമേരിക്കന്‍ താരിഫ് എങ്ങനെയൊക്കെ ബാധിക്കും?
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:09:27
- More information
Informações:
Synopsis
അലുമിനിയത്തിന്റെയും സ്റ്റീലിന്റെയും ഇറക്കുമതി തീരുവയില്‍ ഇളവു നല്‍കാന്‍ വിസമ്മതിച്ച അമേരിക്കയുടെ നടപടിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നടത്തിയത്. ഓസ്‌ട്രേലിയന്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എങ്ങനെയൊക്കെയാകും ഈ തീരുവ ഓസ്‌ട്രേലിയന്‍ സാമ്പത്തിക രംഗത്തെ ബാധിക്കുക? ഇക്കാര്യം പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം