Sbs Malayalam -
Community Announcement: സ്തനാര്‍ബുദ ബോധവത്കരണവുമായി സിഡ്മലും പിങ്ക് സാരിയും
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:03:10
- More information
Informações:
Synopsis
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി സിഡ്‌നി മലയാളി അസോസിയേഷനും പിങ്ക് സാരിയും ചേര്‍ന്ന് സ്തനാര്‍ബുദ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. അതിന്റെ വിശദാംശങ്ങള്‍ സിഡ്മല്‍ ജോയിന്റ് സെക്രട്ടറി സംഗീത കാര്‍ത്തികേയന്‍ പങ്കുവയ്ക്കുന്നത് കേള്‍ക്കാം.