Sbs Malayalam -
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ "ചെറിയ" പാർട്ടി; എന്താണ് ഗ്രീന്‍സ് പാര്‍ട്ടി എന്നറിയാം...
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:07:51
- More information
Informações:
Synopsis
ഓസ്‌ട്രേലിയയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ രൂപം കൊണ്ട പാർട്ടിയാണ് ഗ്രീൻസ്.കഴിഞ്ഞ 50 വര്ഷങ്ങൾക്കിടയിൽ രാജ്യത്തു നടന്ന ചില പാരിസ്ഥിതിക , സാമൂഹിക പ്രതിഷേധങ്ങളുടെ പരിണിത ഫലമായി രൂപം കൊണ്ട കൂട്ടായ്മകളിൽ നിന്ന് ഉടലെടുത്ത പാർട്ടി എന്ന് ഗ്രീൻസിനെ വിശേഷിപ്പിക്കാം.