Sbs Malayalam -

ബാങ്കിംഗ് പലിശ കുറച്ചത് എങ്ങനെ നേട്ടമാക്കാം; ഓസ്ട്രേലിയയിൽ ഹോം ലോണുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Informações:

Synopsis

ഓസ്ട്രേലിയൻ റിസർവ് ബാങ്ക് പലിശ കുറച്ചതോടെയുണ്ടായ സാഹചര്യങ്ങൾ എങ്ങനെ അനുകൂലമാക്കാമെന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മെൽബണിലെ സെഞ്ച്വറി ഹോം ലോൺസിൽ മോർട്ടേഗേജ് ബ്രോക്കറായ സാനിച്ചൻ ജോസഫ് വിശദീകരിക്കുന്നത് കേൾക്കാം.