Sbs Malayalam -

ശൈത്യകാലത്ത് അടുക്കളത്തോട്ടങ്ങൾ സമൃദ്ധമാക്കാൻ എന്തൊക്കെ ചെയ്യാം? ഈ അനുഭവങ്ങള്‍ കേള്‍ക്കാം...

Informações:

Synopsis

ഓസ്‌ട്രേലിയയില്‍ തണുപ്പുകാലം തുടങ്ങുകയാണ്. തണുപ്പുകാലത്ത് അടുക്കളത്തോട്ടങ്ങളില്‍ മലയാളികളുടെ ഇഷ്ടവിഭവങ്ങള്‍ കൃഷി ചെയ്യാന്‍ അത്ര എളുപ്പമല്ല. പ്രായോഗികമായി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന അനുഭവം പങ്കുവയ്ക്കുകയാണ് അഡ്‌ലൈഡില്‍ വര്‍ഷങ്ങളായി അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്യുന്ന ശരത്ബാബു ശശിധരന്‍ നായര്‍.