Sbs Malayalam -

തീവ്ര നിലപാടുകാരുടെ വിസ റദ്ദാക്കും: ഓസ്ട്രേലിയ കൊണ്ടുവരുന്ന വിദ്വേഷ-വിരുദ്ധ നിയമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...

Informações:

Synopsis

വിദ്വേഷ പ്രചാരണവും, തോക്കുകളുടെ ഉപയോഗവും നിയന്ത്രിക്കുന്നതിന് രണ്ട് പുതിയ നിയമങ്ങൾ നിലവിൽ വരികയാണ്.പുതിയ നിയമനിർമ്മാണ പ്രകാരം, തീവ്രവാദ ഗ്രൂപ്പുകളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ സർക്കാരിന് അധികാരം ലഭിക്കും.കൂടാതെ, തീവ്രവാദ പ്രത്യയശാസ്ത്രങ്ങൾ പ്രകടിപ്പിക്കുന്ന വ്യക്തികളുടെ വിസ റദ്ദാക്കാനോ നിഷേധിക്കാനോ ഉള്ള ആഭ്യന്തര മന്ത്രിയുടെ അധികാരവും ഈ നിയമം കൂടുതൽ ശക്തിപ്പെടുത്തും..വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.........