Sbs Malayalam -

  • Author: Vários
  • Narrator: Vários
  • Publisher: Podcast
  • Duration: 61:49:22
  • More information

Informações:

Synopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodes

  • ട്രംപിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപനം: ഓസ്‌ട്രേലിയയ്ക്ക് ഇളവ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍ബനീസി

    21/01/2025 Duration: 04min

    2025 ജനുവരി 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്‌ട്രേലിയന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ കോഴിമുട്ടകള്‍ എവിടെപ്പോയി?

    21/01/2025 Duration: 06min

    ഓസ്‌ട്രേലിയയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ മുട്ട ഷെല്‍ഫുകള്‍ കാലിയായിക്കിടക്കുന്നത് ഇപ്പോള്‍ പതിവുകാഴ്ചയാണ്. എന്താണ് മുട്ടക്ഷാമത്തിന് കാരണം? എവിടെയൊക്കെയാണ് ഇപ്പോള്‍ മുട്ടയുടെ ലഭ്യതയുള്ളത്? കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • ഒരു ദിവസം ഒറ്റ പെട്രോള്‍ വില: വില അടിക്കടി മാറുന്നത് തടയാന്‍ നിയമം കൊണ്ടുവരുമെന്ന് വിക്ടോറിയന്‍ സര്‍ക്കാര്‍

    20/01/2025 Duration: 04min

    2025 ജനുവരി 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • മതത്തിൻറെ പേരിൽ അക്രമം നടത്തുന്ന വിദേശികളെ നാടുകടത്തുമെന്ന് ഓസ്ട്രേലിയ; ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി വർദ്ധിക്കുന്നു: ഓസ്ട്രേലിയ പോയവാരം

    18/01/2025 Duration: 07min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • ഓസ്ട്രേലിയയിലെ PhD വിദ്യാർത്ഥികൾ സാമ്പത്തിക ബുദ്ധിമുട്ടിലെന്ന് റിപ്പോർട്ട്; പലരും ഗവേഷണം ഉപേക്ഷിക്കുന്നു

    17/01/2025 Duration: 03min

    2025 ജനുവരി 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്‌ട്രേലിയയിൽ സ്കൂൾ വിദ്യാഭ്യാസ ചെലവ് കുതിച്ചുയരുന്നു; സർക്കാർ സ്കൂളുകളിൽ 30% വർധനവ്

    17/01/2025 Duration: 06min

    ഓസ്‌ട്രേലിയയിലെ സർക്കാർ സ്കൂളുകളിൽ 13 വർഷത്തെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ 1.20 ലക്ഷം ഡോളറിൽ കൂടുതൽ ചെലവാകുമെന്നാണ് ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ ചെലവ് എത്രത്തോളം കൂടുന്നുവെന്ന് പരിശോധിക്കാം...

  • ട്രെയിന്‍ സമരത്തിന് പിന്നാലെ സിഡ്‌നിയില്‍ ദുരിതംവിതച്ച് പേമാരിയും; രണ്ടും തുടരുമെന്ന് മുന്നറിയിപ്പ്‌

    16/01/2025 Duration: 04min

    2025 ജനുവരി 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • വർക്ക് ഫ്രം ഹോം അവകാശമാണോ?; ഓസ്ട്രേലിയയിൽ 'ഫ്ലക്സിബിൾ വർക്ക് അറേഞ്ച്മെൻറ്' ആർക്കൊക്കെ ആവശ്യപ്പെടാം

    16/01/2025 Duration: 09min

    ഓസ്ട്രേലിയൻ തൊഴിലിടങ്ങളിൽ വർക്ക് ഫ്രം ഹോമടക്കമുള്ള ഫ്ലക്സിബിൾ വർക്ക് അറേഞ്ച്മെൻറിന് ആർക്കൊക്കെ അവകാശമുണ്ടെന്നും, എങ്ങനെയാണ് ഇതിനായി അപേക്ഷിക്കേണ്ടതെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • യുക്രൈനില്‍ ഓസ്‌ട്രേലിയക്കാരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; റഷ്യയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

    15/01/2025 Duration: 04min

    2025 ജനുവരി 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • പൈലറ്റും എസ്‌കോര്‍ട്ടുമില്ല, പരിചാരക വൃന്ദവുമില്ല: ഓസ്‌ട്രേലിയയിലെ ആദ്യ മലയാളി മന്ത്രിയുടെ ഔദ്യോഗിക വിശേഷങ്ങള്‍

    15/01/2025 Duration: 11min

    ഓസ്ട്രേലിയയിലെ ആദ്യത്തെ മലയാളി മന്ത്രിയായ ജിൻസൺ ആൻറോ ചാൾസ് ഓസ്ട്രേലിയൻ മന്ത്രിക്കസേരയുടെ വിശേഷങ്ങളും, തൻറെ കാഴ്ചപ്പാടുകളും SBS മലയാളത്തോട് പങ്കുവെയ്ക്കുന്നത് കേൾക്കാം.

  • ഓസ്‌ട്രേലിയന്‍ ഡോളറിന്റെ മൂല്യം ഇടിഞ്ഞു; നിങ്ങളുടെ പോക്കറ്റിനെ എങ്ങനെ ബാധിക്കും?

    14/01/2025 Duration: 06min

    ഓസ്‌ട്രേലിയന്‍ ഡോളറിന്റെ മൂല്യം അഞ്ചു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഇത് സാധാരണക്കാരുടെ നിത്യ ജീവിതത്തെയും ബാധിക്കാം. അത് എങ്ങനെയെന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..

  • ഓസ്‌ട്രേലിയയിലെ ഭവന ഇൻഷുറൻസ് പ്രീമിയം കൂടാമെന്ന് മുന്നറിയിപ്പ്; വിനയാകുന്നത് അമേരിക്കയിലെ തീ പിടുത്തം

    14/01/2025 Duration: 04min

    2025 ജനുവരി 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

  • ഓസ്ട്രേലിയയിൽ ഡോക്ടറെ കാണാൻ ചെലവേറുന്നു; GP സെൻററുകളിൽ ബൾക്ക് ബില്ലിംഗ് കുറഞ്ഞതായും റിപ്പോർട്ട്

    13/01/2025 Duration: 03min

    2025 ജനുവരി 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

  • വാഗ്ദാനങ്ങളുമായി തിരഞ്ഞെടുപ്പിനൊരുങ്ങി പ്രധാനമന്ത്രി; സൗജന്യ ഫ്ലൂവാക്സിൻ പദ്ധതി നീട്ടി ക്വീൻസ്ലാൻറ് സർക്കാർ; ഓസ്ട്രേലിയ പോയവാരം

    11/01/2025 Duration: 07min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • പെരിമെനോപസ് കാലത്ത് സ്ത്രീകൾക്ക് കുടുംബത്തിന്റെ പിന്തുണ എത്രത്തോളം ആവശ്യമാണ്: അറിയേണ്ടതെല്ലാം...

    10/01/2025 Duration: 17min

    ആർത്തവവിരാമവുമായി ബന്ധപ്പെട്ട കാലഘട്ടമാണ് പെരിമെനോപസ് എന്നറിയപ്പെടുന്നത്. ഈ സമയത്ത് സ്ത്രീകള്‍ക്ക് അവധി ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ നല്‍കണമെന്നാണ് സെനറ്റ് സമിതിയുടെ ശുപാര്‍ശ. പെരിമെനോപസിനെക്കുറിച്ച് മനസിലാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും, പുരുഷന്മാർ ഈ വിഷയത്തെ എങ്ങനെ സമീപിക്കണമെന്നും കാന്‍ബറയില്‍ ജി.പി ആയ ഡോ. ചിഞ്ചു ആൻ വർഗ്ഗീസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • കുട്ടികളുടെ സ്ക്രീൻ ഉപയോഗം എങ്ങനെ കുറയ്ക്കാം; ചില ഓസ്‌ട്രേലിയൻ രക്ഷിതാക്കൾ സ്വീകരിക്കുന്ന മാർഗങ്ങൾ കേൾക്കാം

    10/01/2025 Duration: 15min

    സ്ക്രീൻ ഉപയോഗം കുട്ടികളുടെ മാനസീക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന പഠനങ്ങൾ അടുത്തിടെ പുറത്തു വന്നിരുന്നു. ഒഴിവ്സമയങ്ങളിൽ കുട്ടികളെ സ്ക്രീൻ ഉപയോഗത്തിൽ നിന്ന് മാറ്റി നിറുത്താൻ മലയാളികളായ ചില ഓസ്ട്രേലിയൻ മാതാപിതാക്കൾ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • ഫ്ലൂ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം കുറയുന്നു; ഓസ്ട്രേലിയയെ കാത്തിരിക്കുന്നത് ആശങ്കപ്പെടുത്തുന്ന ശൈത്യകാലം

    09/01/2025 Duration: 07min

    യൂറോപ്യൻ രാജ്യങ്ങളിൽ കൂടി വരുന്ന ഫ്ലൂ ബാധിതരുടെ എണ്ണം ഓസ്ട്രേലിയയ്ക്കുള്ള മുന്നറിയിപ്പാണെന്നാണ് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. വരാൻ പോകുന്ന ശൈത്യകാലത്ത് പകർച്ചപ്പനിയുമായി ബന്ധപ്പെട്ടുയരുന്ന ആശങ്കകളേയും, സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങളെയും പറ്റി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • ഓസ്ട്രേലിയൻ നഗരങ്ങളിൽ വീട് വില കുറയുന്നു; സാഹചര്യം എങ്ങനെ പ്രയോജനപ്പെടുത്താം

    09/01/2025 Duration: 11min

    ഓസ്ട്രേലിയിലെ പല നഗരങ്ങളിലും വീട് വിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഭവനവിപണിയിലെ ഈ സാഹചര്യം വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എങ്ങനെ അനുകൂലമാക്കാമെന്ന് സിഡ്നിയിലെ VRS റിയൽ ഇൻവെസ്റ്റിൽ ബയേഴ്സ് ഏജൻറായി പ്രവർത്തിക്കുന്ന സുധേഷ് കെ വളപ്പിൽ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.

  • സൂപ്പർ മാർക്കറ്റുകൾ ഡിസ്കൗണ്ടിൻറെ പേരിൽ ജനങ്ങളെ കബളിപ്പിക്കുന്നു; ചെലവ് കുറച്ച് ഷോപ്പ് ചെയ്യാൻ എന്ത് ചെയ്യണം?

    08/01/2025 Duration: 08min

    കോൾസും വൂൾവർത്സുമടക്കമുള്ള സൂപ്പർമാർക്കറ്റുകൾ ഡിസ്കൗണ്ടിൻറെ പേരിൽ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന നിരവധി റിപ്പോർട്ടുകൾ കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. സൂപ്പർ മാർക്കറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, സൂപ്പർമാർക്കറ്റുകൾക്കെതിരെ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകളുടെ ഉള്ളടക്കം എന്തൊണെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • കബഡി,കബഡി,കബഡി...: പരിശീലനം കിട്ടിയാൽ ഓസ്ട്രേലിയ കബഡിയിൽ മികച്ചതാകുമെന്ന് ഇന്ത്യൻ കോച്ച് ഇ.ഭാസ്കരൻ

    08/01/2025 Duration: 15min

    മെൽബണിൽ നടന്ന പ്രൊ കബഡി ലീഗ് മൽസരത്തിൻറെ വിശേഷങ്ങളും, ഓസ്ട്രേലിയൻ കബഡി ടീമിൻറെ സാധ്യതകളും പ്രമുഖ കബഡി പരിശീലകനും മലയാളിയുമായ ഇടച്ചേരി ഭാസ്കരൻ വിലയിരുത്തുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

page 7 from 25